WORLD

അൽ ക്വയ്ദ കമാൻഡർ അറസ്റ്റിൽ


ലാ​​​ഹോ​​​ർ: അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ക​​​മാ​​​ൻ​​​ഡ​​​ർ അ​​​മീ​​​ൻ ഉ​​​ൾ ഹ​​​ഖി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ സേ​​​ന അ​​​റി​​​യി​​​ച്ചു. പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഗു​​​ജ​​​റാ​​​ത്ത് ജി​​​ല്ല​​​യി​​​ൽ സാ​​​രാ​​​യി ആ​​​ലം​​​ഗീ​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ൽ ന​​ട​​ത്തി​​യ ഓ​​​പ​​​റേ​​​ഷ​​​നി​​ലാ​​ണ് ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​ത്. അ​​​ൽ​​​ക്വ​​​യ്ദ ത​​​ല​​​വ​​​ൻ ഉ​​​സാ​​​മ ബി​​​ൻ ലാ​​​ദ​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​രു​​​ന്ന ഉ​​​ൾ ഹ​​​ഖ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ വി​​​പു​​​ല​​​മാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ട്ട​​താ​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഉ​​​സാ​​​മ​​​യെ 2011ൽ ​​​അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മാ​​​ൻ‌​​​ഡോ​​​ക​​​ൾ വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button