കേന്ദ്രബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍

കൊ​​ച്ചി: ധ​​ന​​മ​​ന്ത്രി നി​​ര്‍മ​​ല സീ​​താ​​രാ​​മ​​ന്‍ ഈ ​​മാ​​സം 23ന് ​​അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ല്‍ പ്ര​​തീ​​ക്ഷ​​യ​​ര്‍പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് സ്വ​​ര്‍ണ-വ​​ജ്ര വ്യാ​​പാ​​രി​​ക​​ള്‍. ബ​​ജ​​റ്റി​​ല്‍ സ്വ​​ര്‍ണ​​ത്തി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യാ​​ണ് ആ​​ഭ​​ര​​ണ വി​​പ​​ണി​​യി​​ലു​​ള്ള​​ത്. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 15 ശ​​ത​​മാ​​ന​​ത്തി​​ല്‍നി​​ന്നു പ​​ത്തു ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം പ​​ത്തു ശ​​ത​​മാ​​നം കു​​റ​​ച്ചാ​​ല്‍ വി​​ല 45,000 രൂ​​പ​​യി​​ലേ​​ക്ക് എ​​ത്തും. ഇ​​തി​​ലൂ​​ടെ ക​​ള്ള​​ക്ക​​ട​​ത്ത് ത​​ട​​യാ​​ന്‍ ക​​ഴി​​യും. സ്വ​​ര്‍ണ​​ത്തി​​ന് 15 ശ​​ത​​മാ​​നം ഇ​​റ​​ക്കു​​മ​​തി ചു​​ങ്ക​​വും മൂ​​ന്നു ശ​​ത​​മാ​​നം ജി​​എ​​സ്ടി​​യു​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. ഒ​​രു കി​​ലോ സ്വ​​ര്‍ണം ക​​ള്ള​​ക്ക​​ട​​ത്താ​​യി കൊ​​ണ്ടു​​വ​​രു​​മ്പോ​​ള്‍ ഏ​​ക​​ദേ​​ശം ഒ​​മ്പ​​തു ല​​ക്ഷം രൂ​​പ​​യി​​ല്‍ അ​​ധി​​ക​​മാ​​ണ് ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര്‍ക്കു ല​​ഭി​​ക്കു​​ന്ന​​ത്. സ്വ​​ര്‍ണ​​ത്തി​​ന്‍റെ വി​​ല​​വ​​ര്‍ധ​​നകൂ​​ടി​​യാ​​യ​​പ്പോ​​ള്‍ ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര്‍ക്ക് ലാ​​ഭം വ​​ര്‍ധി​​ച്ചു. ഇ​​റ​​ക്കു​​മ​​തി നി​​കു​​തി കു​​റ​​യ്ക്കു​​ക, പാ​​ന്‍ കാ​​ര്‍ഡ് പ​​രി​​ധി അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യാ​​ക്കി ഉ​​യ​​ര്‍ത്തു​​ക, ജ്വ​​ല്ല​​റി മേ​​ഖ​​ല​​യ്ക്കും ജ​​ന​​ങ്ങ​​ള്‍ക്കും ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യ രീ​​തി​​യി​​ല്‍ ബു​​ള്ളി​​യ​​ന്‍ ബാ​​ങ്ക് സ്ഥാ​​പി​​ക്കു​​ക, സ്വ​​ര്‍ണം വാ​​ങ്ങു​​ന്ന​​തി​​ന് ബാ​​ങ്കു​​ക​​ളി​​ല്‍ ഇ​​എം​​ഐ സം​​വി​​ധാ​​നം ഏ​​ര്‍പ്പെ​​ടു​​ത്തു​​ക, എം​​എ​​സ്എം​​ഇ യൂ​​ണി​​റ്റു​​ക​​ള്‍ക്കു​​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ വ​​ര്‍ധി​​പ്പി​​ക്കു​​ക, ജ്വ​​ല്ല​​റി പാ​​ര്‍ക്കു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് അ​​നു​​വ​​ദി​​ക്കു​​ക, സ്വ​​ര്‍ണ​​വ്യാ​​പാ​​ര മേ​​ഖ​​ല​​യ്ക്ക് പ്ര​​ത്യേ​​ക മ​​ന്ത്രാ​​ല​​യം അ​​നു​​വ​​ദി​​ക്കു​​ക, സ്വ​​ര്‍ണ​​ത്തി​​ന് ജി​​എ​​സ് ടി 1.25 ​​ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളാ​​ണ് കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ സ്വ​​ര്‍ണ​​വ്യാ​​പാ​​രി​​ക​​ള്‍ മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​തെ​​ന്ന് ഓ​​ള്‍ ഇ​​ന്ത്യ ജെം ​​ആ​​ന്‍ഡ് ജ്വ​​ല്ല​​റി ഡൊ​​മ​​സ്റ്റി​​ക് കൗ​​ണ്‍സി​​ല്‍ ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ര്‍ എ​​സ്.​​അ​​ബ്‌​​ദു​​ൾ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.

Source link
Exit mobile version