ബിഎസ്എച്ച് സർവീസ് ക്യാന്പുകൾ തുടങ്ങി

കൊച്ചി: ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ബിഎസ്എച്ച് ഹോം അപ്ലയൻസസ് വീട്ടുപകരണങ്ങൾക്കായി സർവീസ് ക്യാമ്പുകൾ തുടങ്ങി. 20 വരെ കണ്ണൂർ, വടകര, തിരൂർ, പട്ടാമ്പി, പാലക്കാട്, കൊട്ടാരക്കര കാഞ്ഞങ്ങാട്, കുന്നംകുളം, പാലാ, പത്തനംതിട്ട എന്നിവിടങ്ങളിലാണു ക്യാന്പുകൾ നടത്തുക.

Source link