WORLD
20 ഹമാസ് ഭീകരർ കൊല്ലപ്പെട്ടു

ടെൽ അവീവ്: 20 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഗാസയിൽ നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ പങ്കെടുത്ത നുഖ്ബ ഭീകരർ, എൻജിനിയർമാർ മുതലായവരാണ് കൊല്ലപ്പെട്ടത്. ഇസ്രേലി സൈനികനെ വധിച്ച സ്നൈപ്പർ മുഹമ്മദ് അബു ജത്താബും ഉൾപ്പെടുന്നു.
Source link