കെ. ​പോ​ൾ തോ​മ​സ് വീ​ണ്ടും ഇ​സാ​ഫ് എം​ഡി

കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്‌​​​മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി കെ. ​​​പോ​​​ൾ തോ​​​മ​​​സി​​​ന്‍റെ പു​​​ന​​​ർ​​​നി​​​യ​​​മ​​​ന​​​ത്തി​​​ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​ന​​​ർ​​നി​​​യ​​​മ​​​നം ന​​​ട​​​ത്തും.

Source link
Exit mobile version