കൊച്ചി: 20, 21 തീയതികളില്‍ നടക്കുന്ന ആമസോണ്‍ പ്രൈം ഡേയില്‍ ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവയിൽ 3,200ലധികം ചെറുകിട ഉത്പന്നങ്ങള്‍ വില്പനയ്ക്കെത്തും. ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകളും പ്രൈം ഡേയിൽ പങ്കെടുക്കും.

Source link