BUSINESS

ആ​മ​സോ​ണ്‍ പ്രൈം ​ഡേ​യി​ല്‍ ചെ​റു​കി​ട ഉ​ത്​പ​ന്ന​ങ്ങ​ളും

കൊ​​​ച്ചി: 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​ഡേ​​​യി​​​ല്‍ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഫാ​​​ഷ​​​ന്‍, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍, ക​​​ര​​​കൗ​​​ശ​​​ല​​​വ​​​സ്തു​​​ക്ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ 3,200ല​​​ധി​​​കം ചെ​​​റു​​​കി​​​ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​ല്‍​പ​​​ന​​​യ്ക്കെ​​​ത്തും. ബെ​​​ഹോ​​​മ, ഡ്രീം ​​​ഓ​​​ഫ് ഗ്ലോ​​​റി, ഒ​​​റി​​​ക്ക സ്പൈ​​​സ​​​സ് തു​​​ട​​​ങ്ങി​​​യ ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ക്കൊ​​​പ്പം പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സു​​​ക​​​ളും പ്രൈം ​​​ഡേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Source link

Related Articles

Back to top button