Site icon onlinekeralanews.com

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : പൂവാർ സ്വദേശിക്ക് 50.75 ലക്ഷം രൂപ നഷ്ടമായി


2025 ഡിസംബർ 31 മുതൽ 2026 ഫെബ്രുവരി മൂന്നുവരെ വിവിധ ദിവസങ്ങളിലായാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ഐ പൂവാർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 22.75 ലക്ഷം രൂപയും കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ പൂവാർ ശാഖയിൽ നിന്ന് 28 ലക്ഷം രൂപയും അയച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അചിന്ത്യ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്.


Source link

Exit mobile version