ആ 5 സംസ്ഥാനങ്ങളിൽ കേരളവും; ജോലി ചെയ്യാൻ ‘നൈപുണ്യം’ പോരാ; നടപ്പാകുമോ ‘ഇൻഹെറിറ്റൻസ് ടാക്സ്’?
ആ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവും – Widening Wealth Gap | Manorama Online Premium
ആ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവും – Widening Wealth Gap | Manorama Online Premium
ആ 5 സംസ്ഥാനങ്ങളിൽ കേരളവും; ജോലി ചെയ്യാൻ ‘നൈപുണ്യം’ പോരാ; നടപ്പാകുമോ ‘ഇൻഹെറിറ്റൻസ് ടാക്സ്’?
സുമ സണ്ണി
Published: July 18 , 2024 08:38 PM IST
3 minute Read
അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ എല്ലാം അനുസരിച്ച് ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. പഠനനിലവാരവും തൊഴിൽ സാധ്യതകളും വിപണിയിലെ തിരഞ്ഞെടുപ്പുകളും വരെ ഈ അന്തരം വർധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
കേരളം എങ്ങനെയാണ് ഈ പട്ടികയിൽ കടന്നു കൂടിയത്? എന്താണ് ഈ അസമത്വം കുറയ്ക്കാനുള്ള വഴി?
(Photo by INDRANIL MUKHERJEE / AFP)
‘വേൾഡ് ഇനിക്വാലിറ്റി ലാബ്’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനമനുസരിച്ച് ഇന്ത്യയിൽ അസമത്വം കുതിച്ചുയരുകയാണ്. അമേരിക്കയെയും ബ്രസീലിനെയും ദക്ഷിണാഫ്രിക്കയേയും വച്ചു താരതമ്യം ചെയ്താൽ പോലും ഇന്ത്യയിലെ അസമത്വം കൂടുതലാണ് എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള ഇപ്പോഴത്തെ അന്തരം ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൻ കീഴിലുണ്ടായതിനേക്കാൾ മോശമാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയും മറ്റ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ പഠനത്തിന്റെ ഫലങ്ങളും ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ അസമത്വം വർധിക്കുന്നത്? ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ മുന്നോട്ടു വെച്ച ‘സമ്പത്തിന്റെ പുനർവിതരണം’ ഈ പ്രശ്നത്തിന് പരിഹാരമാകുമോ?
2i5sucko43kcst2sqbhildqrcc suma-sunny 55e361ik0domnd8v4brus0sm25-list mo-business-sampadyammagazine 3kip53uu2g0bsmbu4j22p2hc1f-list mo-news-common-financematters mo-news-common-mm-premium mo-business-wealthmanagement mo-premium-sampadyampremium
Source link