KERALAMLATEST NEWS
എം.ബി.എ അഭിമുഖം
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ പ്രവേശനത്തിനുള്ള ഇന്റർവ്യൂ 22ന് രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളേജ് ക്യാമ്പസിൽ നടത്തും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും സീറ്റ് സംവരണമുണ്ട്. ഫോൺ: 8547618290/ 9188001600, വെബ്സൈറ്റ്- www.kicma.ac.in.
Source link