KERALAMLATEST NEWS

ഡിപ്ലോമ കോഴ്സ് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 19ന് നടത്തും. രജിസ്ട്രേഷൻ- രാവിലെ 9 മുതൽ 11 വരെ. വിവരങ്ങൾക്ക്: www.polyadmission.org/let.


Source link

Related Articles

Back to top button