ഐടിസി മംഗള്‍ദീപ് പ്രചാരണത്തിനു തുടക്കം

കോട്ടയം: രാജ്യത്തെ പ്രമുഖ അഗര്‍ബത്തി ബ്രാന്‍ഡായ ഐടിസി മംഗള്‍ദീപ് ‘ഉള്ളുതുറന്ന് സംസാരിക്കൂ, ഈശ്വര സാന്നിധ്യത്തില്‍’ എന്ന പ്രചാരണത്തിനു തുടക്കമായി. മംഗള്ദീപിന്റെ ദില്‍ സേ കരോ ബാത്, ഭഗവാന് കേ സാഥ് എന്നിവയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് ഐടിസിയുടെ മാച്ചസ് ആന്‍ഡ് അഗര്‍ബത്തി ബിസിനസ് ചീഫ് എക്സിക്യൂട്ടീവ് ഗൗരവ് തായല്‍ പറഞ്ഞു. ഒഗില്‍വി ഇന്ത്യ നിര്‍മിച്ച കാംപെയ്ന് https://www. youtube.com/watch?v=qWbNiqHHcUE കാണാം.

Source link