കൊല്ലങ്കോട് ഗ്രാമത്തിൽ സഹായവുമായി യുഎസ്ടി സംഘം
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി തങ്ങളുടെ അഡോപ്റ്റ് എ വില്ലേജ് പരിപാടിയുടെ ഭാഗമായി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ വികസന സംരംഭങ്ങള്‍ക്കു തുടക്കമിട്ടു. 30ലധികം വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ ക്ലാസ് റൂം ഫര്‍ണിച്ചറുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ സ്ഥാപിച്ചിരിക്കുകയാണ് കമ്പനി. കമ്മ്യൂണിറ്റി സ്റ്റഡി സെന്ററില്‍ ബിഎഡ് യോഗ്യതയുള്ള ഒരു അധ്യാപകനെയും നിയമിച്ചു. കൊല്ലങ്കോട് ഗ്രാമത്തിൽ ആദിവാസി വിഭാഗത്തില്‍പ്പെട്ട 41 കുടുംബങ്ങളാണുള്ളത്. കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.

Source link