തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 31വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in/ എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: rctrivandrum@ignou.ac.in, 0471-2344113, 9447044132.
Source link