ഒമാൻ മോസ്കിൽ വെടിവയ്പ്; ഒന്പതു മരണം


മ​​​സ്ക​​​റ്റ്: ഒ​​​മാ​​​ൻ ത​​​ല​​​സ്ഥ​​​ന​​​മാ​​​യ മ​​​സ്ക​​​റ്റി​​​ൽ മോ​​​സ്കി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒന്പതു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​രി​​​ച്ച​​​ നാലു പേർ പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​ണ്. മ​​​സ്ക​​​റ്റി​​​നു കി​​​ഴ​​​ക്ക് വാ​​​ഡി അ​​​ൽ ക​​​ബീ​​​റി​​​ലു​​​ള്ള ഇ​​​മാം അ​​​ലി മോ​​​സ്കി​​​ൽ ഷി​​​യാ മു​​​സ്‌​​​ലിം​​​ക​​​ൾ ആ​​​ഷൂ​​​ര അ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​ന് ഒ​​​ത്തു​​​ചേ​​​ർ​​​ന്ന​​​പ്പോ​​​ഴാ​​​ണു വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്. അ​​​ക്ര​​​മി​​​യെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ കു​​​റ​​​വാ​​​യ ഒ​​​മാ​​​നി​​​ൽ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ലും പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ന്മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പാ​​​ക് വം​​​ശ​​​ജ​​​ർ വാ​​​ഡി അ​​​ൽ ക​​​ബീ​​​ർ മേ​​​ഖ​​​ല ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ഒ​​​മാ​​​നി​​​ലെ പാ​​​ക് അം​​​ബാ​​​സ​​​ഡ​​​ർ ഇ​​​മ്രാ​​​ൻ അ​​​ലി നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യും ഒ​​​മാ​​​നി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​ർ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.


Source link

Exit mobile version