തിരുവനന്തപുരം: രാജ്യത്തെ ടെലികോം, നെറ്റ്വർക്കിംഗ് ഉത്പന്ന മേഖലയിലെ പ്രമുഖ സ്ഥാപനമായ സിസ്ട്രോം ടെക്നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക് നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത് തുറന്നു. നൂറു കോടി രൂപയിലധികം മുതൽമുടക്കിൽ നിർമിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് സ്ഥിതിചെയ്യുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ആരംഭിച്ച നിർമാണകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ടെസോൾവ് സ്ഥാപകൻ പി. രാജമാണിക്യം, കിൻഫ്ര എംഡി സന്തോഷ് കോശി, ഇൻഡസ്ട്രിയൽ ഡയറക്ടർ ഹരികിഷോർ എന്നിവർ ചേർന്ന് നിർവഹിച്ചു.

Source link