CINEMA

ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ: മഞ്ജുവാണി

ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ: മഞ്ജുവാണി | Manjuvani Asif Ali

ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ: മഞ്ജുവാണി

മനോരമ ലേഖകൻ

Published: July 16 , 2024 03:25 PM IST

1 minute Read

മഞ്ജുവാണി

ആസിഫ് അലി–രമേശ് നാരായണൻ വിവാദത്തിൽ പ്രതികരണവുമായി നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണെന്ന് മഞ്ജുവാണി പറയുന്നു.
‘‘ആസിഫ് അലിയേക്കാൾ മേന്മ ജയരാജിൽ രമേഷ് നാരായണൻ കാണുന്നതിൽ എന്താ തെറ്റ്?ഒരു തെറ്റുമില്ല, അത് പക്ഷേ അങ്ങേരുടെ കുടുംബത്ത് കാണിച്ചാൽ മതി എന്ന് മാത്രം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. 

മനുഷ്യർക്കിടയിൽ കലയുടെ പേരിൽ  വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. അല്ലെങ്കിൽ അത്രമേൽ ദ്രോഹം ഒരുവൻ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ.’’–മഞ്ജുവാണിയുടെ വാക്കുകൾ.

English Summary:
Manjuvani Bhagyaratnam support Asif Ali

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-asifali mo-entertainment-music-ramesh-narayan 35da4vpqpeucnql1b6hkidkuri f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button