കർക്കിടക മാസം രാമായണമാസമാണ്. ആധ്യാത്മിക ഗുണങ്ങൾ ഏറെയുള്ള മാസം. ആരോഗ്യപരമായും ആത്മീയമായും കൂടി നാം പൊതുവേ ശ്രദ്ധ കൊടുക്കുന്ന മലയാളമാസം. പാരമ്പര്യചിട്ടകൾ പാലിയ്ക്കുന്നവർക്ക് കർക്കിടകം ഏറെ പ്രധാനമാണ്. മരുന്നുകൾ കഴിച്ച് ശരീരത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിശ്വാസസംബന്ധമായ കാര്യങ്ങളിലൂടെ, രാമായണപാരായണം പോലുള്ളവയിലൂടെ മനസിനെ ശാന്തമാക്കുന്ന, ഏകാഗ്രമാക്കുന്ന സമയം കൂടിയാണിത്. കർക്കിടകക്കഷ്ടതകൾ ഇത്തരം കാര്യങ്ങളിലൂടെ നീക്കാമെന്നാണ് പൊതുവേ വിശ്വാസം. ജ്യോതിഷപ്രകാരവും ഈ മാസത്തിന് ചില പ്രത്യേകതകൾ കൽപ്പിയ്ക്കപ്പെടുന്നുണ്ട്. ഈ കർക്കിടകത്തിൽ ചില നാളുകൾക്ക് നല്ല ഫലം കൽപ്പിയ്ക്കപ്പെടുന്നു. ഏതെല്ലാം നാളുകാർക്കാണ് കർക്കിടകം നല്ലഫലം നൽകുന്നതെന്നറിയാം.അശ്വതിആദ്യത്തേത് അശ്വതിയാണ്. ഇവർക്ക് ഏതൊരു കാര്യവും തടസങ്ങളില്ലാതെ നടക്കുന്ന മാസമാണ്. ഈശ്വരാനുഗ്രഹം ഏറെയുള്ള നാളാണിത്. മഹാഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റേയും മാസമാണ് ഇത് ഏറെ നേട്ടമുണ്ടാകുന്ന സമയം. ഭാഗ്യമുണ്ടാകുന്ന സമയം. കർമസംബന്ധമായ തടസം മാറും. ഏത് കാര്യത്തിന് വേണ്ടി ഇറങ്ങിയാലും ആ കാര്യം വിജയിക്കും. ഏത് കാര്യത്തിന് ഇറങ്ങുമ്പോഴും ഗണപതിയ്ക്ക് വഴിപാട് കഴിയ്ക്കുന്നത് നല്ലതാണ്.ഭരണിഭരണി നാളിനും കർക്കിടകമാസം ഐശ്വര്യദായകമാണ്. പലതരം ഉയർച്ചകളും നേട്ടങ്ങളും ഉണ്ടാകുന്ന സമയമാണ്. കുടുംബാന്തരീക്ഷണം നന്നായി വരും. മികച്ച ഫലങ്ങൾ ഈ നാൡ് ഈ മാസത്തിൽ ഫലമായി വരും. ധനാഭിവൃദ്ധി ഫലമായി വരും. പ്രതിസന്ധി ഘട്ടങ്ങൾ അനുഭവിയ്ക്കുന്നവരെങ്കിൽ ഇതിൽ നിന്നും മോചനമുണ്ടാകും. ഇവർക്ക് കോടീശ്വര യോഗമുണ്ടാകും. അധ്വാനം കൊണ്ട് ഉയർച്ചയും ഗുണഫലങ്ങളുമുണ്ടാകും. സാമ്പത്തിക ഉന്നതിയും ഈശ്വരാനുഗ്രഹവും ഉണ്ടാകും.കാർത്തികകാർത്തിക നക്ഷത്രക്കാർക്കും ഉദിച്ചുയരാനുള്ള കാലഘട്ടമാണ് വരുന്നത്. സർവൈശ്വര്യവും ഇവർക്ക് ഫലമായി പറയുന്നു. ഈ നാളുകാർ വീട്ടിലെങ്കിൽ വീട്ടിലുള്ളവർക്കും എല്ലാ ഐശ്വര്യവും ഫലമായി വരും. നേട്ടങ്ങൾ ഏറെയുണ്ടാകുന്ന സമയമാണ്. ഉയർന്ന വരുമാനമുണ്ടാകും. ഇനി വരുന്ന സമയം ഇവർക്ക് അനുകൂലമായി വരും. ഉന്നതിയിലേക്ക് കടക്കുന്ന സമയമാണ് ഈ നക്ഷത്രക്കാർക്ക് വരുന്നത്. ഇവർക്ക് രാജയോഗവും പറയുന്നു. ഇത്തരം യോഗമെങ്കിൽ സകല രീതിയിലും ഉയർച്ചയുണ്ടാകുന്നതായി പറയാം.ഇവർക്ക് സാമ്പത്തികനേട്ടവും ഫലമായി പറയുന്നു. ഇവർക്ക് കോടീശ്വരയോഗമുള്ള സമയമാണ് വരുന്നത്.ഉത്രംഉത്രം നാളുകാർക്ക് സർവൈശ്വവും വരുന്ന മാസമാണ് കർക്കടകം. ഇവർക്ക് ശത്രുദോഷം മാറുന്ന കാലഘട്ടമാണിത്. ശത്രുദോഷം അകന്ന്് പോയി സർവൈശ്വര്യം വരുന്ന സമയമാണിത്. സുഹൃത്തുക്കളുടെ സഹായവും സഹകരണവുമുണ്ടാകും. അവർക്കൊപ്പം നല്ല രീതിയിൽ സമയം ചെലവഴിയ്ക്കാനും സന്തോഷിയ്ക്കാനും സാധിയ്ക്കും. കുടുംബസംബന്ധമായി ഉയർച്ചയുണ്ടാകും. വിദേശവാസയോഗവും കാണുന്നു. വിദ്യാർത്ഥികൾക്ക് അലസത മാറി പഠനതാൽപര്യവും അതിന്റെ ഗുണവും വന്നു ചേരുന്നു. ഇവർക്ക് ഐശ്വര്യപൂർണമായ അവസരം വന്നു ചേരുന്നു.അത്തംഅത്തം നക്ഷത്രക്കാർക്ക് ഐശ്വര്യപൂർണമായ സമയമാണ് വരുന്നത്. ഇവർക്ക് ജീവിതത്തിലെ കഷ്ടപ്പാടുകൾ അവസാനിച്ച് നല്ല സമയം വരുന്നു. എല്ലാവിധ സമ്പത്സമൃദ്ധിയും വരുന്ന കാലഘട്ടമാണ്. ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകൾ വരുന്ന സമയമാണ്. പലപ്പോഴും അനുഭവിച്ച ദുഖങ്ങൾ നീങ്ങി സാമ്പത്തികമേഖലയും സമ്പത്മസമൃദ്ധിയും ഉണ്ടാകും. ജീവിതത്തിൽ പല രീതിയിലും ഐശ്വര്യവും ഉന്നമനവും വന്നു ചേരും. സന്തോഷപൂർണമായ പല സാഹര്യങ്ങളും ഉണ്ടാകും. ഇവർക്ക് മിന്നുന്ന വിജയമുണ്ടാകും. ഇവർക്ക് സാമ്പത്തികനേട്ടവും ഫലമായി പറയുന്നു.ചിത്തിരഅടുത്തത് ചിത്തിര നക്ഷത്രമാണ്. ഈ നക്ഷത്രക്കാർക്കും പല തരത്തിലെ ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്ന സമയമാണിത്. ദുഖങ്ങൾക്ക് പരിഹാരമുണ്ടായി ജീവിതം കര കയറാൻ പോകുന്ന സമയമാണ്. മികച്ച നേ്ട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഫലമായി പറയുന്നു. വിഷമതകൾക്കും ദുഖങ്ങൾക്കും അവധി നൽകി ഉയർച്ച വരുന്ന സമയമാണ്. ഇവർക്ക് സാമ്പത്തികനേട്ടവും ഫലമായി പറയുന്നു.പൂയംപൂയം നക്ഷത്രക്കാർക്കും നേട്ടങ്ങളാണ് വരുന്നത്. മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിയ്ക്കുന്നത്. സമ്പത്സമൃദ്ധമായ, ഐശ്വര്യസമ്പുഷ്ടമായ നേട്ടങ്ങളാണ് ഉണ്ടാകുന്നത് ഫലമായി പറയുന്നു. ഉയർന്ന വരുമാനം ഫലമായി പറയുന്നു. എല്ലാ മേഖലയിലും ഐശ്വര്യവും സമൃദ്ധിയും സാമ്പത്തിക മുന്നേറ്റവുമെല്ലാം ഫലമായി പറയുന്നു. നേട്ടങ്ങൾ ഒരുപിടി ലഭ്യമാകുന്ന സമയമാണ് ഇത്. എല്ലാ രീതിയിലും ഐശ്വര്യമുണ്ടാകും.മകംമകം നക്ഷത്രത്തിനും ഭാഗ്യം കൂടെ നിൽക്കുന്ന സമയമാണ്. ഇവർക്ക് ഒരുപിടി നേട്ടങ്ങളുണ്ടാകുന്നു. എല്ലാ വിധത്തിലെ ഐശ്വര്യങ്ങളും സാമ്പത്തിക മുന്നേറ്റവുമുണ്ടാകുന്നു. മികച്ച നേട്ടങ്ങളും ഫലങ്ങളും ലഭിയ്ക്കുന്നു. ഐശ്വര്യവും സമൃദ്ധിയും സാമ്പത്തിക നേട്ടവുമെല്ലാം ഉണ്ടാകുന്നു. തൊഴിൽ നേട്ടം, കാര്യവിജയം എന്നിവയെല്ലാം ഈ കൂറുകാർക്ക് ഫലമാകുന്നു.പൂരംപൂരം നക്ഷത്രക്കാർക്കും ഏറെ ഐശ്വര്യങ്ങളുണ്ടാകുന്നു. സമ്പത്സമൃദ്ധിയുണ്ടാകുന്നു. നേട്ടങ്ങൾ ഒരുപിടി ലഭ്യമാകുന്ന സമയമാണ് ഇത്. എല്ലാ രീതിയിലും ഐശ്വര്യമുണ്ടാകും. ളും ഉയർച്ചകളും ഐശ്വര്യവുമെല്ലാം ഉണ്ടാകുന്ന സമയാണ് ഇത്. ഈശ്വരാനുഗ്രഹം ഏറെയുണ്ടാകുന്ന കാലമാണ് ഇത്. മികച്ച ഫലങ്ങൾ ഈ നാൡ് ഈ മാസത്തിൽ ഫലമായി വരും. പല തരത്തിലെ ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്ന സമയമാണിത്. ദുഖങ്ങൾക്ക് പരിഹാരമുണ്ടായി ജീവിതം കര കയറാൻ പോകുന്ന സമയമാണ്.പൂരാടംപൂരാടം നക്ഷത്രമാണ് അടുത്തത്. ഇവർക്കും സമൃദ്ധിയും നേട്ടവുമുണ്ടാകും. ഇവർക്ക് സഹോദരങ്ങൾ നിമിത്തം ഉയർച്ചയുണ്ടാകും. ഒട്ടേറെ നേട്ടങ്ങളും ഉയർച്ചകളും ഐശ്വര്യവുമെല്ലാം ഉണ്ടാകുന്ന സമയാണ് ഇത്. ഈശ്വരാനുഗ്രഹം ഏറെയുണ്ടാകുന്ന കാലമാണ് ഇത്. മികച്ച ഫലങ്ങൾ ഈ മാസത്തിൽ ഫലമായി വരും. ധനാഭിവൃദ്ധി ഫലമായി വരുന്നു. തൊഴിൽ മേഖലയിൽ ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Source link