രാമായണസംഗീതാമൃതം ഒന്നാം ദിനം – ശ്രീരാമസ്‌തുതിയും ഗണപതി സ്‌തുതിയും
രാമായണസംഗീതാമൃതം ഒന്നാം ദിനം – ശ്രീരാമസ്‌തുതിയും ഗണപതി സ്‌തുതിയും | Experience the Divine with Sri Rama Sthuti and Ganesha Sthuti on Ramayana Sangeetamritham
രാമായണസംഗീതാമൃതം ഒന്നാം ദിനം – ശ്രീരാമസ്‌തുതിയും ഗണപതി സ്‌തുതിയും
മനോരമ ലേഖകൻ
Published: July 16 , 2024 08:31 AM IST
1 minute Read
ശ്രീരാമസ്തുതിയും ഗണപതിസ്തുതിയുമാണ് രാമായണസംഗീതാമൃതത്തിലെ ആദ്യ ദിവസം അവതരിപ്പിക്കുന്നത്
ആമുഖം ആവശ്യമില്ലാത്തവിധം സുപ്രസിദ്ധമാണല്ലോ അദ്ധ്യാത്മ രാമായണം. ശിവ ഭഗവാൻ പാർവതീ ദേവിക്ക് വിവരിച്ചു നൽകിയ രാമായണം കഥ, എഴുത്തച്ഛൻ കിളിയെക്കൊണ്ട് പാടിക്കുന്ന രൂപത്തിൽ വിരചിച്ചതിനാലാണ്, അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന പേരിൽ വിഖ്യാതമായത്. രാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡം ആരംഭിക്കുന്നത്, ശ്രീരാമസ്തുതിയോടെയാണ്.
ശ്രീരാമസ്തുതിക്ക് പിന്നാലെ, ഇഷ്ടദേവതാ വന്ദനമായ ഗണപതിസ്‌തുതിയും രചിച്ചിരിക്കുന്നു. ശ്രീരാമസ്തുതിയും ഗണപതിസ്തുതിയുമാണ് രാമായണസംഗീതാമൃതത്തിലെ ആദ്യ ദിവസം അവതരിപ്പിക്കുന്നത്. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രവിശങ്കർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ.തയാറാക്കിയത്- അനിൽ കൃഷ്ണ
English Summary:
Experience the Divine with Sri Rama Sthuti and Ganesha Sthuti on Ramayana Sangeetamritham
30fc1d2hfjh5vdns5f4k730mkn-list 62102kfg7vfkg3888kvlah7au8 mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam
Source link