പക്ഷിപ്പനി: ആലപ്പുഴയിൽ
കടുത്ത നടപടിക്ക് സാദ്ധ്യത
ന്യൂഡൽഹി: ആലപ്പുഴയിൽ പക്ഷിപ്പനി നിയന്ത്രിക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്ന സൂചന നൽകി മന്ത്രി ജെ.ചിഞ്ചുറാണി. 2025 മാർച്ച് വരെ ആലപ്പുഴയിൽ താറാവും കോഴിയും അടക്കമുള്ളവയുടെ വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
July 16, 2024
Source link