KERALAMLATEST NEWS

പക്ഷിപ്പനി: ആലപ്പുഴയിൽ കടുത്ത നടപടിക്ക് സാദ്ധ്യത ന്യൂഡൽഹി: ആലപ്പുഴയിൽ പക്ഷിപ്പനി നിയന്ത്രിക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്ന സൂചന നൽകി മന്ത്രി ജെ.ചിഞ്ചുറാണി. 2025 മാർച്ച് വരെ ആലപ്പുഴയിൽ താറാവും കോഴിയും അടക്കമുള്ളവയുടെ വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. July 16, 2024


പക്ഷിപ്പനി: ആലപ്പുഴയിൽ
കടുത്ത നടപടിക്ക് സാദ്ധ്യത

ന്യൂഡൽഹി: ആലപ്പുഴയിൽ പക്ഷിപ്പനി നിയന്ത്രിക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്ന സൂചന നൽകി മന്ത്രി ജെ.ചിഞ്ചുറാണി. 2025 മാർച്ച് വരെ ആലപ്പുഴയിൽ താറാവും കോഴിയും അടക്കമുള്ളവയുടെ വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
July 16, 2024


Source link

Related Articles

Back to top button