കണ്ണൂർ: എം. സുരേന്ദ്രനെ റെയ്ഡ്കോ കേരള ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. കെ. പുഷ്പജയാണ് (കോഴിക്കോട്) പുതിയ വൈസ് ചെയര്മാന്. വിവിധ ജില്ലകളില്‍നിന്ന് തെരഞ്ഞെടുത്ത ഡയറക്ടര്‍മാര്‍: ഷാലു മാത്യു( കാസര്‍ഗോഡ്) കെ.കെ. ഗംഗാധരന്, പി. നാരായണന്, വാസു തോട്ടത്തില്‍, രസ്ന കാരായി (കണ്ണൂര്‍), എം.എം. മുസ്തഫ (മലപ്പുറം), എ. മുഹമ്മദ് മുനീര്‍ (പാലക്കാട്), പി.കെ. ബിന്ദു (തൃശൂര്‍), വി.ബി. സേതുലാല്‍ (എറണാകുളം), ടി.എം. രാജന് (കോട്ടയം), ആര്. അനില്‍കുമാര്‍ (തിരുവനന്തപുരം).

Source link