കൊച്ചി: ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത പദ്ധതിയായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 13,100 കോടി രൂപയിലെത്തി. ആകെ 15.80 ശതമാനം സംയോജിത നേട്ടമാണു പദ്ധതി കൈവരിച്ചത്. ലാര്‍ജ് ക്യാപ് ഓഹരികളില്‍ മുഖ്യമായി നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന രീതിയാണ് യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിലുള്ളത്. പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇപ്പോള്‍ 25.35 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Source link