BUSINESS

യു​ടി​ഐ ലാ​ര്‍​ജ് ക്യാ​പ് ഫ​ണ്ട്: ആ​സ്തി​ക​ള്‍ 13,100 കോ​ടി​യി​ൽ

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഇ​​​ക്വി​​​റ്റി അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​യാ​​​യ യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ 13,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ആ​​​കെ 15.80 ശ​​​ത​​​മാ​​​നം സം​​​യോ​​​ജി​​​ത നേ​​​ട്ട​​​മാ​​​ണു പ​​​ദ്ധ​​​തി കൈ​​​വ​​​രി​​​ച്ച​​​ത്. ലാ​​​ര്‍​ജ് ക്യാ​​​പ് ഓ​​​ഹ​​​രി​​​ക​​​ളി​​​ല്‍ മു​​​ഖ്യ​​​മാ​​​യി നി​​​ക്ഷേ​​​പി​​​ച്ച് നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി​​​യാ​​​ണ് യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ടി​​​ലു​​​ള്ള​​​ത്. പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ നി​​​ക്ഷേ​​​പി​​​ച്ച 10 ല​​​ക്ഷം രൂ​​​പ ഇ​​​പ്പോ​​​ള്‍ 25.35 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

Source link

Related Articles

Back to top button