100 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: ഇവോക്

കൊച്ചി: സംസ്ഥാനത്ത് 100 പുതിയ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് കേരള (ഇവോക്). എനർജി ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര കേരള സ്റ്റാർട്ടപ്പായ ചാർജ്മോഡുമായി സഹകരിച്ചാണു പദ്ധതി.

Source link