BUSINESS

എ​​​സ്ബി​​​ഐ വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ കൂ​​​ട്ടി

മും​​​ബൈ: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​ങ്കാ​​​യ എ​​​സ്ബി​​​ഐ​​​യും വി​​​വി​​​ധ​​​ത​​​രം വാ​​​യ്പ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന പ​​​ലി​​​ശ​​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ചു. വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ മാ​​​ർ​​​ജി​​​ന​​​ൽ കോ​​​സ്റ്റ് ഓ​​​ഫ് ഫ​​​ണ്ട്സ് ബേ​​​സ്ഡ് ലെ​​​ൻ​​​ഡിം​​​ഗ് റേ​​​റ്റാ​​​ണ് (എം​​​സി​​​എ​​​ൽ​​​ആ​​​ർ) എ​​​സ്ബി​​​ഐ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. 0.10 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണു വ​​​ർ​​​ധ​​​ന. ഇ​​​തോ​​​ടെ ഇ​​​തു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ​​​യും വ​​​ർ​​​ധി​​​ക്കും. ഒ​​​റ്റ​​​നാ​​​ൾ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള വാ​​​യ്പ​​​യു​​​ടെ നി​​​ര​​​ക്ക് 8.1 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ തു​​​ട​​​രും. ഒ​​​രു മാ​​​സ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള വാ​​​യ്പ​​​യു​​​ടെ നി​​​ര​​​ക്കി​​​ൽ അ​​​ഞ്ചു ബേ​​​സി​​​സ് പോ​​​യി​​​ന്‍റാ​​​ണു വ​​​ർ​​​ധ​​​ന. മൂ​​​ന്നു മാ​​​സ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള വാ​​​യ്പ​​​യ്ക്കു പ​​​ത്തു ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് കൂ​​​ട്ടി. ആ​​​റു മാ​​​സ, ഒ​​​രു വ​​​ർ​​​ഷ, ര​​​ണ്ടു വ​​​ർ​​​ഷ വാ​​​യ്പ​​​ക​​​ളു​​​ടെ​​​യും പ​​​ലി​​​ശ പ​​​ത്ത് ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് ഉ​​​യ​​​രും. ഇ​​​തോ​​​ടെ യ​​​ഥാ​​​ക്ര​​​മം ഇ​​​വ​​​യു​​​ടെ പ​​​ലി​​​ശ 8.75%, 8.85%, 8.95% എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​വും. മൂ​​​ന്നു വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ അ​​​ഞ്ചു പോ​​​യി​​​ന്‍റാ​​​ണു വ​​​ർ​​​ധ​​​ന. ഇ​​​തോ​​​ടെ നി​​​ര​​​ക്ക് ഒ​​​ന്പ​​​തു ശ​​​ത​​​മാ​​​ന​​​മാ​​​വും. എ​​​ല്ലാ നി​​​ര​​​ക്കു​​​ക​​​ളും നി​​​ല​​​വി​​​ൽ​​​വ​​​ന്ന​​​താ​​​യി ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് എ​​​സ്ബി​​​ഐ പ​​​ലി​​​ശനി​​​ര​​​ക്കു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്ക് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി സ്വ​​​കാ​​​ര്യ, പൊ​​​തു​​​ബാ​​​ങ്കു​​​ക​​​ളും അ​​​ടു​​​ത്തി​​​ടെ എം​​​സി​​​എ​​​ൽ​​​ആ​​​ർ കൂ​​​ട്ടി​​​യി​​​രു​​​ന്നു. എം​​​സി​​​എ​​​ൽ​​​ആ​​​ർ? ബാ​​​ങ്കു​​​ക​​​ളു​​​ടെ വാ​​​യ്പാ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് നി​​​ർ​​​ണ​​​യി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന നി​​​ര​​​ക്കു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. റി​​​പ്പോ നി​​​ര​​​ക്ക് മാ​​​റു​​​ന്ന​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി എം​​​സി​​​എ​​​ൽ​​​ആ​​​റി​​​ലും ബാ​​​ങ്കു​​​ക​​​ൾ മാ​​​റ്റം വ​​​രു​​​ത്ത​​​ണം. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ച്ചെ​​​ല​​​വ്, വാ​​​യ്പ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി, ക​​​രു​​​ത​​​ൽ ധ​​​ന അ​​​നു​​​പാ​​​തം (സി​​​ആ​​​ർ​​​ആ​​​ർ) തു​​​ട​​​ങ്ങി​​​യ​​​വ​​കൂ​​​ടി വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് എം​​​സി​​​എ​​​ൽ​​​ആ​​​ർ നി​​​ർ​​​ണ​​​യം.

Source link

Related Articles

Back to top button