KERALAMLATEST NEWS
മുഹറം അവധിയിൽ മാറ്റമുണ്ടായേക്കില്ല
തിരുവനന്തപുരം: മുഹറം അവധി നാളെ തന്നെയായിരിക്കും. ബുധനാഴ്ചയിലേക്ക് മാറ്റുമെന്ന ചില പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും ഇന്നലെ വൈകും വരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല. ബുധനാഴ്ച കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം നേരത്തെ സർക്കാരിന് കത്തു നൽകിയിരുന്നു.
Source link