BUSINESS

സ്റ്റോം എ​ക്‌​സ് റേ​സിം​ഗ് ഇ​ന്ധ​നം​ വി​ത​ര​ണം ആ​രം​ഭി​ച്ചു

കൊ​​​ച്ചി: റേ​​​സിം​​​ഗ് കാ​​​റു​​​ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​യ​​​ര്‍​ന്ന ഒ​​​ക്ടേ​​​ന്‍ ഗ്യാ​​​സൊലി​​​നാ​​​യ ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ സ്റ്റോം ​​എ​​​ക്‌​​​സ് റേ​​​സിം​​​ഗ് ഇ​​​ന്ധ​​​നം പാ​​​ര​​​ദ്വീ​​​പ് റി​​​ഫൈ​​​ന​​​റി​​​യി​​​ല്‍നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലെ മ​​​ദ്രാ​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍​ക്യൂ​​​ട്ടി​​​ലേ​​​ക്ക് ആ​​ദ്യ ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തി. ഡ​​​യ​​​റ​​​ക്ട​​​ര്‍ (പൈ​​​പ്പ്‌​​​ലൈ​​​ന്‍​സ്) എ​​​ന്‍. സെ​​​ന്തി​​​ല്‍കു​​​മാ​​​ര്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ (ആ​​​ര്‍ ആ​​​ന്‍​ഡ് ഡി) ​​​അ​​​ലോ​​​ക് ശ​​​ര്‍​മ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ (മാ​​​ര്‍​ക്ക​​​റ്റിം​​​ഗ്) വി. ​​​സ​​​തീ​​​ഷ് കു​​​മാ​​​റാ​​ണ് ആ​​ദ്യ ഡെ​​​ലി​​​വ​​​റി ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്ത​​ത്.

Source link

Related Articles

Back to top button