കേ​ര​ളാ സോ​പ്സ് ഉത്പന്നങ്ങൾ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും

കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ എ​​​ന്‍റ​​​ര്‍​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (കെ​​​എ​​​സ്‌​​​ഐ​​​ഇ) യൂ​​​ണി​​​റ്റാ​​​യ കേ​​​ര​​​ളാ സോ​​​പ്സ് നി​​​ര്‍​മി​​​ക്കു​​​ന്ന പ്രീ​​​മി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​ടെ ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​ര്‍​വ​​​ഹി​​​ച്ചു. കേ​​​ര​​​ള സോ​​​പ്​​​സ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന എ​​​ട്ട് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​ർ​​വ​​ഹി​​ച്ചു. കെ.​​​എ​​​ന്‍. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, മേ​​​യ​​​ര്‍ ​എം. ​​അ​​​നി​​​ല്‍​കു​​​മാ​​​ര്‍, കെ​​​എ​​​സ്‌​​​ഐ​​​ഇ ചെ​​​യ​​​ര്‍​മാ​​​ന്‍ ഫി​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ്, വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, മു​​​ള​​​വു​​​കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. അ​​​ക്ബ​​​ര്‍, ക​​​സ്റ്റം​​​സ് ക​​​ള​​​ക്ട​​​ര്‍ കെ. ​​​പ​​​ത്മാ​​​വ​​​തി, കെ​​​എ​​​സ്‌​​​ഐ​​​ഇ എം​​​ഡി ജി. ​​​രാ​​​ജീ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Source link
Exit mobile version