KERALAMLATEST NEWS
ഇടുക്കിയിൽ മരം കടപുഴകി വീണു, തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാടാണ് സംഭവം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Source link