CINEMA

ഹാപ്പി ബർത്ഡേ ബ്രോസ്കി: പ്രണവിന് ആശംസകളുമായി മോഹൻലാലും വിസ്മയയും

ഹാപ്പി ബർത്ഡേ ബ്രോസ്കി: പ്രണവിന് ആശംസകളുമായി മോഹൻലാലും വിസ്മയയും | Pranav Mohanlal Appu

ഹാപ്പി ബർത്ഡേ ബ്രോസ്കി: പ്രണവിന് ആശംസകളുമായി മോഹൻലാലും വിസ്മയയും

മനോരമ ലേഖകൻ

Published: July 13 , 2024 12:33 PM IST

1 minute Read

വിസ്മയയ്‌ക്കൊപ്പം പ്രണവ് മോഹൻലാൽ

പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മോഹൻലാലും വിസ്മയയും. ‘‘ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട അപ്പു.. ഈ വർഷവും നിന്നെപ്പോലെ തന്നെ സ്പെഷൽ ആയിരിക്കട്ടെ.’’–പ്രണവിന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.

‘‘ഹാപ്പി ബർത്ഡേ ബ്രോസ്കി’’ എന്നായിരുന്നു സഹോദരി വിസ്മയയുടെ ആശംസ. ആരാധകരും സിനിമാ താരങ്ങളുമടക്കം നിരവധിപ്പേരാണ് പ്രണവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

അതേസമയം പിറന്നാൾ ദിനത്തിലും യാത്രയിലാണ് പ്രണവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് കർണാടകയിലെ ഹംപിയിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.

English Summary:
Pranav Mohanlal Turns 34: Mohanlal Shares Heartfelt Birthday Wishes for His Son ‘Appu’

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 2u9lv8l4ib755o1v031sp3f5cv f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-pranavmohanlal


Source link

Related Articles

Back to top button