‘വനിതകള്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണം’

കൊ​​ച്ചി: പു​​ത്ത​​ന്‍ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ള്‍ സ്വാ​​യ​​ത്ത​​മാ​​ക്കാ​​ന്‍ വ​​നി​​ത​​ക​​ള്‍ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് കൊ​​ച്ചി​​യി​​ല്‍ സ​​മാ​​പി​​ച്ച ജ​​ന​​റേ​​റ്റീ​​വ് എ​​ഐ കോ​​ണ്‍ക്ലേ​​വ്. പാ​​ര്‍ശ്വ​​വ​​ത്ക​​ര​​ണ​​ത്തി​​ല്‍നി​​ന്നു മോ​​ച​​നം നേ​​ടാ​​നു​​ള്ള സു​​പ്ര​​ധാ​​ന വ​​ഴി പു​​തി​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ല്‍ പ്രാ​​വീ​​ണ്യം നേ​​ടു​​ക​​യാ​​ണ്. സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ല്‍ വ​​നി​​ത​​ക​​ളു​​ടെ പ​​ങ്ക് എ​​ന്ന വി​​ഷ​​യം ച​​ര്‍ച്ച ചെ​​യ്യാ​​ന്‍ പോ​​ലും അ​​വ​​സ​​ര​​മി​​ല്ലാ​​ത്തവി​​ധം സ​​മ​​ത്വം ഈ ​​മേ​​ഖ​​ല​​യി​​ല്‍ ഭാ​​വി​​യി​​ല്‍ ഉ​​ണ്ടാ​​ക​​ണം. പു​​തി​​യ എ​​ന്തി​​നെ​​യും സ്വാ​​യ​​ത്ത​​മാ​​ക്കു​​ന്ന​​തി​​ലെ സ​​ങ്കോ​​ച​​മാ​​ണ് സ്ത്രീ​​ക​​ളെ സാ​​ങ്കേ​​തി​​ക​​മേ​​ഖ​​ല​​യി​​ല്‍ പി​​ന്നാ​​ക്കം കൊ​​ണ്ടു​​പോ​​കു​​ന്ന​​തെ​​ന്നും കോ​​ണ്‍ക്ലേ​​വി​​ല്‍ പ​​ങ്കെ​​ടു​​ത്തു സം​​സാ​​രി​​ച്ച ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ശാ​​ലി​​നി വാ​​ര്യ​​ര്‍ പ​​റ​​ഞ്ഞു. പ​​രി​​ച​​യി​​ച്ച മേ​​ഖ​​ല​​ക​​ളി​​ല്‍ ത​​ന്നെ ഒ​​തു​​ങ്ങാ​​തെ പു​​തി​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം സ്ത്രീ​​ക​​ള്‍ പാ​​ഴാ​​ക്ക​​രു​​തെ​​ന്നും കോ​​ണ്‍ക്ലേ​​വ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

Source link
Exit mobile version