പൗ​ളി​നി വിംബിൾഡൺ ഫൈ​ന​ലി​ൽ


ല​​ണ്ട​​ൻ: വിം​​ബി​​ൾ​​ഡ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഏ​​ഴാം റാ​​ങ്ക് ഇ​​റ്റ​​ലി​​യു​​ടെ ജാ​​സ്മി​​ൻ പൗ​​ളി​​നി ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ താ​​രം (2-6, 6-4,7-6(10-8) ക്രൊ​​യേ​​ഷ്യ​​യു​​ടെ ഡോ​​ണ വെ​​കി​​ച്ചി​​നെ തോ​​ൽ​​പ്പി​​ച്ചു. ഇ​​റ്റാ​​ലി​​യ​​ൻ താ​​ര​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാ​​മ​​ത്തെ ഗ്രാ​​ൻ​​സ്‌ലാം ​​ഫൈ​​ന​​ലാ​​ണ്. ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ലും പൗ​​ളി​​നി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചിരുന്നു.


Source link

Exit mobile version