SPORTS
പൗളിനി വിംബിൾഡൺ ഫൈനലിൽ
ലണ്ടൻ: വിംബിൾഡണ്‍ വനിതാ സിംഗിൾസിൽ ലോക ഏഴാം റാങ്ക് ഇറ്റലിയുടെ ജാസ്മിൻ പൗളിനി ഫൈനലിൽ. സെമിയിൽ ഇറ്റാലിയൻ താരം (2-6, 6-4,7-6(10-8) ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെ തോൽപ്പിച്ചു. ഇറ്റാലിയൻ താരത്തിന്റെ തുടർച്ചയായ രണ്ടാമത്തെ ഗ്രാൻസ്ലാം ഫൈനലാണ്. ഫ്രഞ്ച് ഓപ്പണിലും പൗളിനി ഫൈനലിൽ പ്രവേശിച്ചിരുന്നു.
Source link