കോട്ടയം: സ്പോര്‍ട്സിനെ ജീവശ്വാസമാക്കിയ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് പരിശീലന രംഗത്തുനിന്നും വിരമിക്കുന്നു. നീണ്ട 61 വര്‍ഷത്തെ കായിക തപസ്യക്കു ശേഷമാണ് വിരമിക്കൽ. 16 വര്‍ഷം സംസ്ഥാന കായികമേളയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനവും കോരുത്തോട് മികച്ച സ്കൂളായും കിരീടം കരസ്ഥമാക്കിയതും മാഷിന്റെ പരിശീലനത്തിലാണ്. നാളെയാണ് വിരമിക്കൽ ചടങ്ങ്.
Source link