KERALAMLATEST NEWS

ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ ഇന്ന് മുതൽ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തിവരുന്ന സുഖചികിത്സ ഇന്നാരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ വൈകിട്ട് മൂന്നിന് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. 30വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കുമുള്ള ആഹാരമാണ് നൽകുക. 38 ആനകളിൽ 26 ആനകൾക്കാണ് സുഖചികിത്സ. 12 ആനകൾ മദപ്പാടിലാണ്. നീരിൽ നിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ.പി.ബി.ഗിരിദാസ്,ഡോ.എം.എൻ.ദേവൻ നമ്പൂതിരി,ഡോ.ടി.എസ്.രാജീവ്,ഡോ.കെ.വിവേക്,ദേവസ്വം വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.

11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്

(ഉപയോഗിക്കുന്നത് ഇവ)

അരി 3420കിലോഗ്രാം
ചെറുപയർ 1140കിലോഗ്രാം
റാഗി 1140കിലോഗ്രാം
മഞ്ഞൾ പൊടി 114കിലോഗ്രാം
ഉപ്പ് 114 കിലോഗ്രാം
അഷ്ടചൂർണ്ണം 123 കിലോഗ്രാം
ചവനപ്രാശം 285കിലോഗ്രാം
ഷാർക്ക ഫറോൾ
അയേൺ ടോണിക്ക്
ധാതുലവണങ്ങൾ
വിരമരുന്ന്

ഭൂ​മി​ത​രം​മാ​റ്റം​:​ ​താ​ലൂ​ക്കു​തല
സം​വി​ധാ​നംഉ​ദ്ഘാ​ട​നം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഭൂ​മി​ത​രം​ ​മാ​റ്റ​ ​അ​പേ​ക്ഷ​ ​തീ​ർ​പ്പാ​ക്ക​ലി​ന് ​വേ​ഗം​ ​കൂ​ട്ടാ​നു​ള്ള​ ​താ​ലൂ​ക്കു​ത​ല​ ​വി​കേ​ന്ദ്രീ​ക​ര​ണ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 12​ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​നി​ർ​വ​ഹി​ക്കും.
മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.​ ​വി.​കെ.​ ​പ്ര​ശാ​ന്ത് ​എം.​എ​ൽ.​എ,​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി,​ ​മേ​യ​ർ​ ​ആ​ര്യ​ ​രാ​ജേ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.
അ​ടൂ​ർ​ ​പ്ര​കാ​ശ് ​എം.​പി,​ ​എം.​എ​ൽ.​എ​ ​മാ​രാ​യ​ ​ഒ.​എ​സ്.​ ​അം​ബി​ക,​ ​ആ​ന്റ​ണി​ ​രാ​ജു,​ ​കെ.​ആ​ൻ​സ​ല​ൻ,​ ​സി.​കെ​ ​ഹ​രീ​ന്ദ്ര​ൻ,​ ​വി.​ജോ​യ്,​ ​ക​ട​കം​പ​ള്ളി​ ​സ​രേ​ന്ദ്ര​ൻ,​ ​ഡി.​കെ.​ ​മു​ര​ളി,​ ​ഐ.​ബി.​ ​സ​തീ​ഷ്,​ ​വി.​ശ​ശി,​ ​ജി.​സ്റ്റീ​ഫ​ൻ,​ ​എം.​വി​ൻ​സെ​ന്റ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡി.​സു​രേ​ഷ് ​കു​മാ​ർ,​ ​റ​വ​ന്യൂ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി​ങ്കു​ ​ബി​സ്വാ​ൾ,​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​ക​മ്മി​​​ഷ​ണ​ർ​ ​ഡോ.​എ.​ ​കൗ​ശി​ഗ​ൻ,​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ജോ​യി​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​ആ​ൻ​ഡ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ഐ.​എ​ൽ.​ഡി.​എം​ ​എ.​ഗീ​ത,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജെ​റോ​മി​ക് ​ജോ​ർ​ജ്,​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​പി.​കെ.​ ​രാ​ജു,​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​എ​സ്.​ജ​യ​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ക്കും.


Source link

Related Articles

Back to top button