SPORTS
ഗോതിയ കപ്പ്: ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ
കോട്ടയം: 14 മുതൽ സ്വീഡനിൽ നടക്കുന്ന അന്തർദേശീയ യൂത്ത് ഫുട്ബോൾ ടൂർണമെന്റായ ഗോതിയ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ കേരളത്തിൽ നിന്നുള്ള അബി ജോസ് (ആശാനികേതൻ സ്പെഷൽ സ്കൂൾ ആയാംകുടി), ആരോമൽ ജോസഫ്( സേവാഗ്രാം സ്പെഷൽ സ്കൂൾ വെട്ടിമുകൾ)മുഹമ്മദ് ഷഹീർ ( മലപ്പുറം )എന്നിവർക്ക് സ്പെഷ്യൽ ഒളിന്പിക്സ് ഭാരത് കേരള സംസ്ഥാന സമിതി യാത്രയയപ്പ് നൽകി.
Source link