രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ വാ​ൽ​വ് ക്ലി​നി​ക്ക്

കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച വാ​​​ൽ​​​വ് ക്ലി​​​നി​​​ക്ക് ന​​​ട​​​ൻ റി​​​യാ​​​സ് ഖാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വാ​​​ൽ​​​വ് മാ​​​റ്റി​​​വ​​​ച്ച രോ​​​ഗി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന കാ​​​ർ​​​ഡി​​ന്‍റെ​​​വി​​​ത​​​ര​​​ണോ​​ദ്ഘാ​​ട​​ന​​വും ന​​​ട​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. വാ​​​ൽ​​​വ് രോ​​​ഗി​​​ക​​​ൾ​​​ക്കു കാ​​​ത്തി​​​രി​​​പ്പി​​​ല്ലാ​​​തെ ഡോ​​​ക്ട​​​റു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ക്ലി​​​നി​​​ക്കി​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഫാ. ​​​ജോ​​​ൺ​​​സ​​​ൺ വാ​​​ഴ​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു. ക്ലി​​​നി​​​ക്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​സ​​​മ​​​യം ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​വി​​​ലെ പ​​ത്തു മു​​​ത​​​ൽ 12 വ​​​രെ​​​യാ​​​ണ്. വാ​​​ൽ​​​വ് കാ​​​ർ​​​ഡു​​​ള്ള രോ​​​ഗി​​​ക​​​ൾ​​​ക്ക് ക്ലി​​​നി​​​ക്കി​​​ൽ സൗ​​​ജ​​​ന്യ പ​​രി​​ശോ​​ധ​​ന​​യും എ​​​ക്കോ, ടി​​​എം​​​ടി ടെ​​​സ്റ്റു​​​ക​​​ൾ​​​ക്കു​​പു​​​റ​​​മേ ലാ​​​ബ്, റേ​​​ഡി​​​യോ​​​ള​​​ജി സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വും ല​​​ഭി​​​ക്കു​​​മെ​​​ന്ന് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം യൂ​​​ണി​​​റ്റ് ചീ​​​ഫ് ഡോ.​​​ സു​​​രേ​​​ഷ് ഡേ​​​വി​​​സ് പ​​​റ​​​ഞ്ഞു. മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​സ​​​ണ്ണി പി. ​​​ഓ​​​ര​​​ത്തേ​​​ൽ, കാ​​​ർ​​​ഡി​​​യാ​​​ക് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ശി​​​വ് കെ. ​​​നാ​​​യ​​​ർ, ഡോ.​​​ ജേ​​​ക്ക​​​ബ് ജോ​​​ർ​​​ജ്, ഡോ. ​​​ബ്ലെ​​​സ​​​ൻ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source link
Exit mobile version