SPORTS

സഞ്ജു വൈസ് ക്യാപ്റ്റൻ


ശു​ഭ്മാ​ൻ ഗി​ൽ നാ​യ​ക​നാ​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ൻ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ൺ ആ​യി​രു​ന്നു. ടോ​​സ് നേ​​ടി ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ നാ​​യ​​ക​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ (66), ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദ് (49), യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ (36) എ​​ന്നി​​വ​​രു​​ടെ മി​​ക​​വി​​ലാ​​ണ് ഇ​​ന്ത്യ മി​​ക​​ച്ച സ്കോ​​റി​​ലെ​​ത്തി​​യ​​ത്. സ​​ഞ്ജു (12) പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ബ്ലെ​​സിം​​ഗ് മു​​സാ​​ര​​ബ​​നി​​യും സി​​ക്ക​​ന്ദ​​ർ റാ​​സ​​യും ര​​ണ്ടു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ 39 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്പോ​​ൾ അ​​ഞ്ചു വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യ സിം​​ബാ​​ബ്‌വെയെ ഡി​​യോ​​ണ്‍ മ​​യേ​​ഴ്സും (65*), ക്ലൈ​​വ് മ​​ദാ​​ൻ​​ഡെ​​യും (37) ചേ​​ർ​​ന്നാ​​ണ് വ​​ൻ തോ​​ൽ​​വി​​യി​​ൽ​​നി​​ന്നു ര​​ക്ഷി​​ച്ച​​ത്. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ (4-0-15-3) ക​​ളി​​യി​​ലെ താ​​ര​​മാ​​യി.


Source link

Related Articles

Back to top button