'ക്ഷേമ പെൻഷൻ കുടിശിക ഉടൻ കൊടുത്ത് തീർക്കും'; സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. July 10, 2024


‘ക്ഷേമ പെൻഷൻ കുടിശിക ഉടൻ കൊടുത്ത് തീർക്കും’; സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
July 10, 2024


Source link

Exit mobile version