‘താ​നാ​രാ’സി​നി​മ ട്രെ​യി​ല​ർ റി​ലീ​സ് ഇ​ന്ന്

ക​​​ണ്ണൂ​​​ർ: ഹി​​​റ്റ്‌​​​മേ​​​ക്ക​​​ർ റാ​​​ഫി​​​യു​​​ടെ ര​​​ച​​​ന​​​യി​​​ൽ വി​​​ഷ്ണു ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ഷൈ​​​ൻ ടോം ​​​ചാ​​​ക്കോ, അ​​​ജു വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​ധാ​​​ന വേ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന ‘താ​​​നാ​​​രാ’ സി​​​നി​​​മ​​​യു​​​ടെ ട്രെ​​​യി​​​ല​​​ർ റി​​​ലീ​​​സിം​​​ഗ് ഇ​​​ന്ന് ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ന​​​ട​​​ൻ ഫ​​​ഹ​​​ദ് ഫാ​​​സി​​​ലി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ​​​യാ​​​ണ് റി​​​ലീ​​​സിം​​​ഗ്. ഓ​​​ഗ​​​സ്റ്റ് ഒ​​​ൻ​​​പ​​​തി​​​ന് സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യും. ഹ​​​രി​​​ദാ​​​സാ​​​ണ് സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ. പാ​​​ല, എ​​​റ​​​ണാ​​​കു​​​ളം, ഗോ​​​വ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ സി​​​നി​​​മ​​​യു​​​ടെ ഛായാ​​​ഗ്ര​​​ഹ​​​ണം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് വി​​​ഷ്ണു സു​​​ന്ദ​​​റാ​​​ണ്. വ​​​ൺ ഡേ ​​​ഫി​​​ലിം​​​സി​​​ന്‍റെ ബാ​​​ന​​​റി​​​ൽ ബി​​​ജു വി. ​​​മ​​​ത്താ​​​യി​​​യാ​​​ണ് നി​​​ർ​​​മാ​​​ണം. സു​​​ജ മ​​​ത്താ​​​യി സ​​​ഹ​​​നി​​​ർ​​​മാ​​​താ​​​വാ​​​ണ്. കെ.​​​ആ​​​ർ. ജ​​​യ​​​കു​​​മാ​​​ർ, എം.​​​പി.​​​ബി​​​ജു എ​​​ന്നി​​​വ​​​രാ​​​ണ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ്രൊ​​​ഡ്യൂ​​​സ​​​ർ​​​മാ​​​ർ.

Source link
Exit mobile version