BUSINESS

കേ​ര​ള സോ​പ്‌​സ് ഗള്‍ഫിലേക്ക്‌

കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ​​സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ എ​​​ന്‍റ​​​ര്‍​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (​കെ​​​എ​​​സ്‌​​​ഐ​​​ഇ) യൂ​​​ണി​​​റ്റാ​​​യ കേ​​​ര​​​ള സോ​​​പ്‌​​​സ് നി​​​ര്‍​മി​​​ക്കു​​​ന്ന പ്രീ​​​മി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്നു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഒ​​​രു ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ക​​​യ​​​റ്റി അ​​​യ​​യ്​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. കേ​​​ര​​​ള സോ​​​പ്‌​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം ആ​​​ഗോ​​​ള​​വി​​​പ​​​ണി​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. പാ​​​യ്ക്കിം​​​ഗി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ പു​​​ത്ത​​​ന്‍ രൂ​​​പ​​​ത്തി​​​ലാ​​​കും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ക. അ​​​റ​​​ബി​​​ക് ഭാ​​​ഷ​​​യി​​​ലും സോ​​​പ്പ് ക​​​വ​​​റു​​​ക​​​ളി​​​ല്‍ എ​​​ഴു​​​ത്തു​​​ണ്ടാ​​​കും. നി​​​ല​​​വി​​​ല്‍ ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ല്പ​​​ന രം​​​ഗ​​​ത്തു​​​ള്ള ഏ​​​ജ​​​ന്‍​സി​​​ക​​​ളെ ആ​​​ശ്ര​​​യി​​​ച്ചാ​​​കും കേ​​​ര​​​ള സോ​​​പ്‌​​​സി​​​ന്‍റെ​​​യും വി​​​ല്പ​​​ന. കേ​​​ര​​​ള സോ​​​പ്‌​​​സ് ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം 13ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​ര്‍​വ​​​ഹി​​​ക്കും. പു​​​തു​​​താ​​​യി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന കേ​​​ര​​​ള സോ​​​പ്‌​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ട വി​​​ത​​​ര​​​ണോ​​ദ്ഘാ​​ട​​ന​​വും ച​​​ട​​​ങ്ങി​​​ല്‍ ന​​​ട​​​ക്കും. കേ​​​ര​​​ള സോ​​​പ്‌​​​സി​​​ന്‍റെ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം വി​​​പ​​​ണി​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്താ​​​ണ്. ആ​​​ന്ധ്ര, ക​​​ര്‍​ണാ​​​ട​​​ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം വി​​​ല്പ​​​ന​​​യും. വൈ​​​കാ​​​തെ ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള സോ​​​പ്‌​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഫി​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. കേ​​​ര​​​ള സാ​​​ന്‍​ഡ​​​ല്‍ ശ്രേ​​​ണി​​​യി​​​ല്‍​പ്പെ​​​ട്ട ലി​​​ക്വി​​​ഡ് ഹാ​​​ന്‍​ഡ് വാ​​​ഷ്, വാ​​​ഷ്‌വെ​​​ല്‍ ഡി​​​റ്റ​​​ര്‍​ജ​​​ന്‍റ്, ക്ലീ​​​ന്‍​വെ​​​ല്‍ ഫ്‌​​​ളോ​​​ര്‍ ക്ലീ​​​ന​​​ര്‍, ഷൈ​​​ന്‍വെ​​​ല്‍ ഡി​​​ഷ് വാ​​​ഷ്, ടോ​​​യ്‌​​​ല​​​റ്റ് സോ​​​പ്പു​​​ക​​​ളാ​​​യ കോ​​​ഹി​​​നൂ​​​ര്‍ സാ​​​ന്‍​ഡ​​​ല്‍ ട​​​ര്‍​മെ​​​റി​​​ക്, ത്രി​​​ല്‍ ലാ​​​വെ​​​ന്‍​ഡ​​​ര്‍, ത്രി​​​ല്‍ റോ​​​സ്, ത്രി​​​ല്‍ വൈ​​​റ്റ് എ​​​ന്നി​​​വ​​​യാ​​​ണു പു​​​തി​​​യ​​​താ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍. ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളു​​​ടെ 3,000ത്തോ​​​ളം വ​​​രു​​​ന്ന ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ വ​​​ഴി​​​യും കേ​​​ര​​​ള സോ​​​പ്സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 85ഓ​​​ളം വ​​​രു​​​ന്ന വി​​​ത​​​ര​​​ണ​​​ക്കാ​​​രി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​പ​​​ണി​​​യി​​​ല്‍ കേ​​​ര​​​ള സോ​​​പ്‌​​​സി​​​ന്‍റെ വി​​​പ​​​ണ​​​ന​​ശൃം​​​ഖ​​​ല വ്യാ​​​പി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 150 ലേ​​​ക്ക് ഉ​​​യ​​​ര്‍​ത്തു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button