KERALAMLATEST NEWS
അഴകേശിനി

കൊട്ടാരക്കര: ഭാസ്കർ അഡ്വർട്ടൈസിംഗ് കമ്പനി ഉടമ കോട്ടാത്തല സായി ചൈതന്യത്തിൽ കോട്ടാത്തല ശശികുമാറിന്റെ മാതാവ് അഴകേശിനി (79) നിര്യാതയായി. കേരളകൗമുദിയുടെ ആദ്യകാല ഏജന്റ് പരേതനായ ഭാസ്കരന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ശശികല. മരുമക്കൾ: ജയശ്രീ ശശികുമാർ, രവീന്ദ്രൻ.
Source link