WORLD

ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു


ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സി​​​ലെ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി മു​​​ങ്ങി മ​​​രി​​​ച്ചു. ഇ​​​ന്ത്യാ​​​ന​​​യി​​​ലെ ട്രൈ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​യും തെ​​​ലു​​​ങ്കാ​​​ന സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ സാ​​​യി സൂ​​​ര്യ അ​​​വി​​​നാ​​​ശ് ഗ​​​ദ്ദെ (25) ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ആ​​​ൽ​​​ബ​​​നി​​​യി​​​ലു​​​ള്ള ബാ​​​ർ​​​ബ​​​ർ​​​വി​​​ൽ വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് അ​​​റി​​​യി​​​ച്ചു.


Source link

Related Articles

Back to top button