ലക്സ്-ജയന്റ് ശാസ്ത്ര സമ്മേളനം കൊച്ചിയിൽ

കൊച്ചി: പാർക്കിൻസൺസ് രോഗത്തെ ആസ്പദമാക്കിയുള്ള മൂന്നാമത് ലക്സ്-ജയന്റ് ശാസ്ത്ര സമ്മേളനം കൊച്ചിയിൽ 13, 14 തീയതികളിൽ നടക്കും. ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലെ മെറിഡിയൻ ഹോട്ടലിലാണു സമ്മേളനം. 11 വിദേശ പ്രതിനിധികളും നാല് ദേശീയ പ്രതിനിധികളും പ്രസംഗിക്കും. പാർക്കിൻസൺസ് രോഗചികിത്സയിലെ ജനിതക ബയോമാർക്കുകൾ മുതൽ അതിനൂതന മോഡലിംഗ് ടെക്നിക്കുകൾ വരെയുള്ള ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികതകളും ചർച്ചയാകും.

Source link