ഫെഡറല്‍ ബാങ്കും ബജാജ് അലയന്‍സും ധാരണയിൽ

കൊച്ചി: ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പ്ലാനുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ബജാജ് അലയന്‍സ് ലൈഫുമായി ധാരണയിലെത്തി. ഇതിന്റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങളും ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.

Source link