KERALAMLATEST NEWS

പി.എസ്.സി അംഗത്വ വില്പന: ആരോപണം നിഷേധിച്ച് ജെ.ഡി.എസ്

തിരുവനന്തപുരം: പി.എസ്.സി അംഗത്വ വിൽപ്പന വിവാദം സംബന്ധിച്ചുയർന്ന ആരോപണം നിഷേധിച്ച് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്ന് കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ കെ. മനോജ് കേരളകൗമുദിയോട് വ്യക്തമാക്കി.

പി.എസ്.സി അംഗത്വം സംബന്ധിച്ച് ആരും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു.ടി.തോമസും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ല. പാർട്ടിക്കാർക്ക് മാത്രമേ അംഗത്വം നൽകൂ. അതിന് ഒരു പൈസയും വാങ്ങില്ല. ഇത്രയും നാളെത്തെ രാഷ്ട്രീയം ഒരു ദിവസം കൊണ്ട് കളയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 പി.​എ​സ്.​സി​ ​അം​ഗ​ ​ത​ട്ടി​പ്പി​ൽ​ ​സ​മ​ഗ്ര അ​ന്വേ​ഷ​ണം​ ​വേ​ണം​:​ ​കെ.​സു​രേ​ന്ദ്രൻ

​പി.​എ​സ്.​സി​ ​അം​ഗ​ത്തെ​ ​നി​യ​മി​ക്കാ​ൻ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വ് ​ല​ക്ഷ​ങ്ങ​ൾ​ ​കോ​ഴ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​യു​ടെ​ ​പേ​രു​ ​പ​റ​ഞ്ഞാ​ണ് ​ത​ട്ടി​പ്പു​ന​ട​ത്തി​യ​ത്.​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള​ ​നി​യ​മ​ന​ത്തി​ലാ​ണ് ​ത​ട്ടി​പ്പെ​ന്ന​തും​ ​ഗൗ​ര​വ​ത​ര​മാ​ണ്.​ ​സ​ർ​ക്കാ​രി​ൽ​ ​ഏ​റ്റ​വും​ ​സ്വാ​ധീ​ന​മു​ള്ള​ ​മ​ന്ത്രി​യു​ടെ​ ​അ​ടു​പ്പ​ക്കാ​ര​നാ​ണ് ​കോ​ഴ​വാ​ങ്ങി​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.
കോ​ഴി​ക്കോ​ട് ​കേ​ന്ദ്രീ​ക​രി​ച്ച് ​സി.​പി.​എ​മ്മി​ന്റെ​ ​തീ​വെ​ട്ടി​ക്കൊ​ള്ള​ ​ന​ട​ക്കു​ക​യാ​ണ്.​ ​മാ​നാ​ഞ്ചി​റ​യി​ലെ​ ​നെ​യ്ത്തു​ ​ഫാ​ക്ട​റി​യാ​യ​ ​കോം​ട്ര​സ്റ്റ് ​ഏ​റ്റെ​ടു​ക്കാ​തെ​ ​വ​ലി​യ​ ​ഹോ​ട്ട​ൽ​ ​സ​മു​ച്ച​യം​ ​നി​ർ​മ്മി​ക്കാ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മം.​ ​സു​പ്രീം​കോ​ട​തി​യും​ ​രാ​ഷ്ട്ര​പ​തി​യും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കോം​ട്ര​സ്റ്റ് ​ഏ​റ്റെ​ടു​ക്കു​ന്നി​ല്ല.
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡ് ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​കോ​ടി​ക​ളു​ടെ​ ​അ​ഴി​മ​തി​ ​ന​ട​ന്നു.​ ​ക​ട​പ്പു​റ​ത്ത് ​ഹോ​ട്ട​ൽ​ ​പ​ണി​യാ​ൻ​ ​തു​റ​മു​ഖ​ ​വ​കു​പ്പ് ​സി.​പി.​എം​ ​നേ​താ​വി​ന്റെ​ ​ബ​ന്ധു​വി​ന് ​സ്ഥ​ലം​ ​ന​ൽ​കി​യ​ത് ​മ​റ്റൊ​രു​ ​ക്ര​മ​ക്കേ​ടാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.


Source link

Related Articles

Back to top button