ഇവന്റ് ഡെസ്റ്റിനേഷൻ: ഇമാക് പദ്ധതിരേഖ നൽകി

കൊച്ചി: രാജ്യത്തെ മികച്ച ഇവന്റ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാനാകുന്ന പദ്ധതിരേഖ ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ (ഇമാക്) സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു കൈമാറി. ടൂറിസം വ്യവസായത്തിന്റെ ഭാഗമായ ഇവന്റ് മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോത്സാഹനം നൽകുമെന്നു മന്ത്രി ഭാരവാഹികളെ അറിയിച്ചു.

Source link