അ​ൽ മു​ക്താ​ദി​റി​ൽ വി​വാ​ഹാ​ഭ​ര​ണ പ്ര​ദ​ർ​ശ​ന വി​ല്പനമേ​ള

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൽ മു​​​ക്താ​​​ദി​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ അ​​​ങ്ക​​​മാ​​​ലി ഷോ​​​റൂ​​​മാ​​​യ അ​​​ൽ അ​​​വ്വ​​​ൽ ജ്വ​​​ല്ല​​​റി​​​യി​​​ൽ ബു​​​ള്ള്യ​​​ൻ ബാ​​​ർ എ​​​ക്സ്ക്ലൂ​​​സീ​​​വ് ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ജി​​​ഡി​​​ജെ​​​എം​​​എം​​​എ​​​യു​​​ടെ ത​​​ത്സ​​​മ​​​യ സ്വ​​​ർ​​​ണനി​​​ര​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും റോ​​​ജി എം. ​​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ​​​യും അ​​​ൽ മു​​​ക്താ​​​ദി​​​ർ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​ബ്ദു​​​ൽ സ​​​ലാ​​​മും ചേ​​​ർ​​​ന്ന് നി​​​ർ​​​വ​​​ഹി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ടനു​​​ന്ധി​​​ച്ച് വി​​​വാ​​​ഹാ​​​ഭ​​​ര​​​ണ പ്ര​​​ദ​​​ർ​​​ശ​​​ന വി​ല്പനമേ​​​ള ന​​​ട​​​ക്കും. വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കും ആഭരണങ്ങള്‍ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ലും അ​​​ഡ്വാ​​​ൻ​​​സ് ഓ​​​ർ​​​ഡ​​​റി​​​ലും നാ​​​ളെ വ​​​രെ അ​​​ൽ മു​​​ക്താ​​​ദി​​​റി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് പ​​​ണി​​​ക്കൂ​​​ലി സൗ​​​ജ​​​ന്യ​​​വും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന വ​​​ധു​​​വി​​​ന് ഇ​​​ര​​​ട്ടി സ്വ​​​ർ​​​ണം സീ​​​സ​​​ണ്‍ 3യും, ​​​ബി​​​ഗ് ഓ​​​ഫ​​​ർ സീ​​​സ​​​ണ്‍ 2- ഇ​​​ന്നോ​​​വ ഹൈ​​​ക്രോ​​​സും സ​​​മ്മാ​​​ന​​​മാ​​​യും ന​​​ൽ​​​കും. അ​​​ൽ മു​​​ക്താ​​​ദ​​​റി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ക​​​മ്മ​​​ൽ മേ​​​ള തു​​​ട​​​രു​​​ന്ന​​​താ​​​യും എ​​​ല്ലാ ഡി​​​സൈ​​​നി​​​ലു​​​ള്ള ക​​​മ്മ​​​ലു​​​ക​​​ള്‍ക്കും പ​​​ണി​​​ക്കൂ​​​ലി സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​മെ​​​ന്നും ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: 9072222112, 8111955916, 9539999697, 9745663111.

Source link
Exit mobile version