കുതിപ്പിലും കൂടെയുണ്ട് കരുതൽ; സമ്പദ്‌വ്യവസ്ഥയുടെ കരുത്തില്‍ ജപ്പാനും ഇന്ത്യയും ഒപ്പത്തിനൊപ്പം?
സമ്പദ്‌വ്യവസ്ഥയിൽ ജപ്പാനും ഇന്ത്യയും ഒപ്പത്തിനൊപ്പം? – Japan India Economy | Indian Stock Market Trends | Manorama Online Premium
സമ്പദ്‌വ്യവസ്ഥയിൽ ജപ്പാനും ഇന്ത്യയും ഒപ്പത്തിനൊപ്പം? – Japan India Economy | Indian Stock Market Trends | Manorama Online Premium
കുതിപ്പിലും കൂടെയുണ്ട് കരുതൽ; സമ്പദ്‌വ്യവസ്ഥയുടെ കരുത്തില്‍ ജപ്പാനും ഇന്ത്യയും ഒപ്പത്തിനൊപ്പം?
വാസുദേവ ഭട്ടതിരി
Published: July 08 , 2024 06:59 PM IST
2 minute Read
2024ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 4,00,000 കോടി യുഎസ് ഡോളറിന്റേതാകുമെന്നാണ് കരുതുന്നത്. ഇത് സൂചിപ്പിക്കുന്നത്. ജപ്പാനിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒപ്പം ഇന്ത്യയും എത്തുന്നു എന്നതാണ്.
മോദി സർക്കാരിന്റെ മൂന്നാമൂഴത്തിലെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപനത്തിനായി വിപണി കാതോർത്തിരിക്കുന്ന അവസരം കൂടിയാണിത്. പോയ വ്യാപാരവാരത്തെ വിലയിരുത്തുകയാണ് ‘സ്റ്റോക്ക് പ്രിവ്യൂ’ കോളത്തിൽ.
(Representative image by LookerStudio/Shutterstock)
ഇതാണ് എക്സ്പ്രസ്‌വേ. സെൻസെക്സിന്റെയും നിഫ്റ്റിയുടെയും അതിവേഗ പാത. സെൻസെക്സ് 80,000, നിഫ്റ്റി 24,000 എന്നീ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുകയാണെങ്കിലും ഇരു സൂചികകളുടെയും ഈ പാതയിലൂടെയുള്ള മുന്നേറ്റത്തിന് ഇനിയുമേറെ ദൂരം പിന്നിടാനുള്ള ഇന്ധനം ബാക്കി. എന്നാൽ മുന്നേറ്റത്തിനു വേഗം കുറയുന്നുണ്ടോ എന്നു കടന്നുപോയ വ്യാപാരവാരത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ നേരിയ സംശയം. നിഫ്റ്റിയിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ നോക്കുക: സൂചികയുടെ ചലന പരിധി 408 പോയിന്റുകൾക്കിടിൽ പരിമിതപ്പെട്ടിരുന്നു. മുന്നേറ്റത്തിന് ആക്കം കുറയുന്നുണ്ടോ എന്ന സംശയത്തിന് ഇതാണു കാരണം.
mo-business-foriegndirectinvestment mo-business-indian-economy 2a5ugvpicb43jl5o3pk9s36b5m-list i06idn2fm6r4n06viapqjnp9l mo-business-stock-exchange mo-business-economy 55e361ik0domnd8v4brus0sm25-list vasudeva-bhattathiri mo-business-nifty mo-news-common-mm-premium mo-premium-sampadyampremium
Source link